പ്രതികരണത്തിന് പിറകിൽ.my diary.khaleelshamras

അവരുടെ
പ്രതികരണത്തിനു
പിറകിലെ വൈകാരികതയും
ഉദ്ദേശ്യവും
മനസ്സിലാക്കാതെ
അവയെ
നിന്നിലേക്ക്
സ്വീകരിക്കരുത്.
പലപ്പോഴും
നീ സ്വീകരിച്ചിരുത്തുന്നത്
മറ്റുള്ളവരുടെ
വൈകാരിക മാലിന്യങ്ങളെയാണ്.

Popular Posts