Monday, October 9, 2017

മരണത്തിന്റെ ലോകത്ത്.my diary.khaleelshamras

നിമിഷങ്ങൾ മരിക്കുന്നു.
ബീജങ്ങൾ മരിക്കുന്നു
കോശങ്ങളും
ആറ്റങ്ങളും മരിക്കുന്നു.
ഈ മരണത്തിന്റേതായ
ലോകത്തിൽ
മനുഷ്യനെന്ന
ചെറിയൊരു ജീവിയുടെ
ബോധം മാത്രം
ഈ ഒരു നിമിഷത്തിൽ
ജീവിക്കുന്നു .

വിജയം.

അവരുടെ വിജയം ആഘോഷിക്കുക . സ്വന്തമായി കണ്ട് ആഘോഷിക്കുക . നല്ലൊരു മാനസികാവസ്ഥയുടെ അമൂല്യ നിധി സ്വന്തമാക്കിയതു പോലെയുണ്ടാവും അത്.