സ്വർഗ്ഗം അനുഭവിക്കുന്ന അവസ്ഥ.my diary.khaleelshamras

നീ ശ്രവിക്കുന്ന
പാട്ടും,
നിന്നെ തലോടുന്ന
കുളിർക്കാറ്റും,
നിനക്കുള്ളിലെ
ചിന്തകളും
അവയിൽ നിന്നും
വിരിയുന്ന ആശയങ്ങളും
അവ നിനിലും
മറ്റുള്ളവരിലും
സൃഷ്ടിക്കുന്ന
നല്ല മാനസികാവസ്ഥകളും
എല്ലാം ഒന്നായി
അതിനിടയിൽ
ബിംബങ്ങളില്ലാതെ
ഒന്നാവുന്ന
ഒരവസ്ഥയുണ്ട്.
സംതൃപ്തിയുടെ
സ്വർഗം ഭൂമിയിൽവെച്ച്
ഇപ്പോൾ അനുഭവിക്കുന്ന
അവസ്ഥ.

Popular Posts