Monday, October 9, 2017

എന്തിന്?my diary.khaleelshamras

നിന്റെ ജീവിതം എന്തിന്?
ഈ ഒരു നിമിഷത്തിൽ നീ എന്തിന് നിലകൊള്ളുന്നു?
എന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നിന്റെ ചിന്തകളും പ്രവർത്തികളും. എന്തിനെന്ന ചോദ്യത്തിന് ഏറ്റവും ഫലപ്രദമായ
ഉത്തരം കുറിയ്ക്കണമെങ്കിൽ
നിന്റെ ജീവിതത്തിന് വ്യക്തമായ ലക്ഷ്യബോധവും അർത്ഥവും ഉണ്ടായിരിക്കണം.
നിന്റെ ചിന്തകളും പ്രവർത്തിയും
ആ ലക്ഷ്യ ബോധത്തിനും അർത്ഥത്തിനും അനുസരിച്ചായിരിക്കണം.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs