Thursday, October 26, 2017

വേദനകൾ ഓർമ്മകളുടെ സൃഷ്ടി.my diary.khaleelshamras

പലപ്പോഴും നിന്നെ അലട്ടുന്ന
മാനസിക വേദനകൾ
നിന്റെ ചീത്ത ഓർമ്മകളുടെ സൃഷ്ടിയാണ്.
ചീത്ത
ഓർമകൾ
മരിച്ചുപോയ
ഇന്നലെകളുടെ
ചീഞ്ഞളിഞ്ഞ
ശവങ്ങളാണ്.
ആ ശവം
നിന്റെ
നല്ല ഇന്നിൽ
നിലനിൽക്കുമ്പോൾ
അനുഭവിക്കുന്ന
ദുർഗന്ധമാണ്
വേദനയായി
അനുഭവിക്കുന്നത്.

പഠനം.

ഒരു ഡിഗ്രിയിൽ ഒതുക്കാനുള്ളതല്ല പഠനം . ഗ്രീൻ ലഭിച്ചാലും ഇല്ലെങ്കിലും മരണം വരെ തുടരാനുള്ളതാണ് പഠനം.