വാക്കുകളിലൂടെയുള്ള യാത്ര.my diary.khaleelshamras

വാക്കുകളിലൂടെയുള്ള
യാത്രയിൽ
നിന്റെ മനസ്സിൽ
സൃഷ്ടിക്കപ്പെടുന്ന
ചിന്തകളേയും
അതിലൂടെ
പരിവർത്തനം
ചെയ്യപ്പെടുന്ന
മാനസികാവസ്ഥകളും
നിരീക്ഷിക്കുക.

Popular Posts