വിഷപ്പാമ്പായി.my diary.khaleelshamras

വിമർശനാത്മക ചിന്തകൾ
പലപ്പോഴും  നീ സ്വയം ഉത്പാദിപ്പിക്കുന്ന
മാനസിക വിഷയങ്ങളാണ്.
സ്വയം അവ സേവിച്ചും
വാക്കുകളിലൂടെ മറ്റുള്ളവരെ
സേവിപ്പിച്ചും
പലപ്പോഴും അതിമാരകമായ ഒരു വിഷപ്പാമ്പായി നീ മാറിപ്പോവുകയാണ്.

Popular Posts