സന്തോഷത്തോടെ ലക്ഷ്യത്തിലേക്ക്.my diary.khaleelshamras

അമിതമായ ആശങ്കകളില്ലാതെ
സമ്മർദ്ദങ്ങളില്ലാതെ
പൂർണ്ണ സംതൃപ്തിയോടെയും
സന്തോഷത്തോടെയും ഉന്മേഷത്തോടെയും
അതിന്റെ ലക്ഷ്യത്തിലേക്ക്
യാത്ര ചെയ്യുക.
ആ യാത്രതന്നെയാണ്
നിന്റെ ജീവനും
അതിന്റെ സംതൃപ്തിയും.
അതു തന്നെയാണ്
നിന്റെ ജീവിതത്തിന്റെ അർത്ഥം.

Popular Posts