ലക്ഷ്യങ്ങൾ.my diary.khaleelshamras

ജീവിതത്തിലെ ഓരോ മേഖലകളിലും
  വ്യക്തമായ ലക്ഷ്യങ്ങൾ എഴുതിവെക്കുക.
  വ്യക്തമായ പദ്ധതികൾ തയ്യാറാക്കുക.
 എന്നിട്ട് പൂർണ സംതൃപ്തിയോടെയും
സമ്മർദ്ദങ്ങളില്ലാതെയും
സന്തോഷത്തോടെയും
അവയിലേക്ക് ചുവടുവെപ്പുകൾ എടുത്തുവയ്ക്കുക.

Popular Posts