നിന്റെ ബോധം.my diary.khaleelshamras

നിന്റെ ബോധം ശക്തമാണ്.
ബോധമാണ് നിന്റെ ജീവൻ.
അതിന് ഏതൊരു അവസ്ഥയിലേക്കും
പരിവർത്തനം ചെയ്യാൻ
നിനക്ക് കഴിയും.
അതിനെ വലുതാക്കാനും ചെറുതാക്കാനും നിനക്ക് കഴിയും.
നീ എന്തിനെ കുറിച്ച് ചിന്തിക്കുന്നുവോ അതിന്റെ
രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനും നിനക്കു കഴിയും.
അതുകൊണ്ട് നിന്റെ ബോധത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.

Popular Posts