ഓർമ്മകൾ പ്രേരണകളായി.my diary.khaleelshamras

ഓർമ്മകൾ
പ്രരണകളാണ്.
അതിലൂടെ
പഴയ അനുഭവങ്ങളുടെ
വികാരങ്ങളും
അനുഭൂതികളും
പുനരാവിഷ്കരിക്കപ്പെടുന്നു.
വർത്തമാന കാലത്തിലെ
യാഥാർത്ഥ്യമായി
വീണ്ടും പിറക്കപ്പെടുന്നു.

Popular Posts