സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ.my diary.khaleelshamras

ഒരു ഭൂപ്രദേശത്തിൽ
അപകടാവസ്ഥ വരുമ്പോൾ
മറ്റു പലതിനുമായി
മാറ്റിവെച്ച ഫണ്ടുകൾ
അതു പരിഹരിക്കാൻ വേണ്ടി
വിനിയോഗിക്കുന്ന പോലെ
മനുഷ്യ മനസ്സിൽ
സമ്മർദ്ദങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ
ശരീരത്തിന്റെ
സുഖകരമായി പ്രവർത്തിക്കാൻ
വേണ്ട രക്തം
സമ്മർദ്ദത്തെ
കൈകാര്യം ചെയ്യാൻ
ഉപയോഗിക്കപ്പെടുന്നു.
മറ്റു പല മേഖലകളിലും
അതിന്റെ ലഭ്യത
കുറയുമ്പോൾ
അവിടെ രോഗങ്ങൾ
രൂപപ്പെടുന്നു.

Popular Posts