എഴുത്ത്.my diary.khaleelshamras

നിന്നെ ആന്തരിക സംസാരത്തെ
പുറത്തേക്കു ജീവനോടെ
പ്രതിഷ്ഠിക്കലാണ് എഴുത്ത്.
അതുകൊണ്ട് നിന്നെ അലട്ടുന്നതും കിട്ടാത്തതുമായ ചിന്തകളെ
എഴുതിവെച്ച് പുറത്തു നിരീക്ഷിക്കുക.
ഉചിതമായതിനെ
നിലനിർത്താനും
വേണ്ടാത്തതിനെ തള്ളാനും
ഇത് സഹായിക്കും.

Popular Posts