പോസിറ്റീവായ ബോധം.my diary.khaleelshamras

തികച്ചും
പോസിറ്റീവായ
ഒരു ബോധമാണ് നീ.
പക്ഷെ അതിനെ
അഴുക്കായി
കാണുന്നുവെങ്കിൽ
പോസിറ്റീവ്
ബോധത്തിലേക്ക്
നെഗറ്റീവ്
ചിന്തകൾ
നിക്ഷേപിച്ചത് കൊണ്ടാണ്.

Popular Posts