മണ്ണായി പരിവർത്തനം ചെയ്യാൻ.my diary.khaleelshamras

എല്ലാവരും
സമ്പാദിക്കുന്നതും
പദവികൾ നേടിയെടിക്കുന്നതും
ഇനി അതൊന്നും
നേടാതിരിക്കുന്നതും
ഒരൊറ്റ കാര്യത്തിനു
വേണ്ടിയാണ്
എന്ന് മറക്കാതിരിക്കുക.
മണ്ണായോ
ചാരമായോ
പരിവർത്തനം ചെയ്യാൻ
വേണ്ടിമാത്രമാണ്.

Popular Posts