Monday, October 2, 2017

അസൂയ. My diary.khaleelshamras

ശത്രുവിന്റെ നേട്ടങ്ങളല്ല.
 മറിച്ച്  മിത്രത്തിന്റെ നേട്ടങ്ങളാണ്
 പലപ്പോഴും ഒരാളിൽ അസൂയയെ ഉൽപാദിപ്പിക്കുന്നത്.
അതുകൊണ്ട്
 ഏതൊരാൾ നേട്ടം കൈവരിക്കുമ്പോഴും അത് നിന്നിൽ ഏതു തരം ചിന്തകളെ ഉത്പാദിപ്പിക്കുന്നു എന്ന്  നിരീക്ഷിക്കുക.
ആ ഒരു നിരീക്ഷണം തന്നെ
മതിയാവും
അപകടകരമായ  അസൂയയെ  ഉൽപ്പാദിപ്പിക്കുന്നത്
തടയാൻ

സ്നേഹത്തിൻ്റേയും സമാധാനത്തിൻ്റേയും മുന്നിൽ.

സാമൂഹിക വ്യവസ്ഥകളൊന്നും ഉള്ളിലെ സ്നേഹം നഷ്ടപ്പെടാനോ സമാധാനപൂർണമായ ജീവിതം നഷ്ടപ്പെടുത്താനോ കാരണമാവരുത്. കാരണം നിലനിൽക്കുന്ന ഒരു ഏതൊരു വ...