ഉത്തമ മനുഷ്യൻ.my diary.khaleelshamras

ഏറ്റവും ഉത്തമ
മനുഷ്യനായി
ജീവിക്കുക എന്നാൽ
വിമർശനങ്ങൾ
കേൾക്കാതെ
ജീവിക്കുക എന്ന്
അർത്ഥമില്ല.
ഏതൊരു
വിമർശനത്തിനു മുന്നിലും
നൻമ
കൈവിടാതെ
ജീവിക്കുക
എന്നാണ്
അതിന് അർത്ഥം.

Popular Posts