പോസിറ്റീവ് ഊർജ്ജം പ്രസരിപ്പിക്കേണ്ട മനുഷ്യൻ.my diary.khaleelshamras

മനുഷ്യർ പോസിറ്റീവ്
ഊർജ്ജം മാത്രം
പ്രസരിപ്പിക്കേണ്ടവരാണ്
പക്ഷെ
പിന്നീട് മനുഷ്യൻ
തന്റെ വളർച്ചയുടെ
പല ഘട്ടങ്ങളിൽ
സാഹചര്യങ്ങളിൽ
നിന്നും ലഭിച്ച
പലതിൽ
നിന്നും
കണ്ടെത്തിയ
വൈകാരിക മാലിന്യങ്ങൾ
നിക്ഷേപിക്കാനുള്ള
ഇടങ്ങളായി
തന്റെ മനസ്സിനെ മാറ്റിയപ്പോൾ
അത്
നെഗറ്റീവ് ഊർജ്ജം
പ്രസരിപ്പിച്ച
കേന്ദ്രങ്ങളായി
മാറുകയായിരുന്നു.

Popular Posts