ഭാവനകൾ.my diary.khaleelshamras

ഭാവനകളിൽ ലക്ഷ്യപൂർത്തീകരണത്തെ കാണുക
അതിന്റെ ഫലങ്ങൾ അനുഭവിക്കുക അതിനായുള്ള തയ്യാറെടുപ്പുകളെ വർത്തമാന കാലത്തിൽ ദൃശ്യവൽക്കരിക്കുക.
തീർച്ചയായും നിന്റെ ഭാവനയിൽ കണ്ടത് ശരിയായ പ്രയത്നത്തിനൊടുവിൽ സഫലമാവുകതന്നെ  ചെയ്യും.

Popular Posts