ഓരോ മനുഷ്യന്റേയും ലോകം.my diary.khaleelshamras

ഓരോ മനുഷ്യനും
അവനേറെതായ
ചിന്തകളുടേയും
വികാരങ്ങളുടേയും
അറിവിനേറെയും
അനന്ത വിശാലമായ
ഒരു ലോകമാണ്.
ആ ഒരു ലോകത്തിന്റെ
ആദർശമാണ്
പലപ്പോഴും
അവരിൽ
നിന്നും
പ്രതികരണങ്ങളായി
പുറത്ത് വരുന്നത്.

Popular Posts