നിന്റെ വലിയ ജീവൻ.my diary.khaleelshamras

നിന്റെ വലിയ
ജീവൻ.
അതിന് ചുറ്റും
ചെറിയൊരു ശരീരം.
അതിനു ചുറ്റും
കുറച്ചു കൂടി വലിയ
ഭൂമി.
അതിനുമപ്പുറത്ത്
ചെറിയ ചെറിയ
നക്ഷത്രങ്ങൾ.
പിന്നെ കുറച്ച്
വലിയ പ്രപഞ്ചം.
പക്ഷെ അതിനെയൊക്കെ
കുറിച്ച് ചിന്തിക്കാൻ
കഴിയുന്ന
നിന്റെ
ബോധമാണ്
അവയേക്കാളൊക്കെ
വലുത്
എന്ന തിരിച്ചറിവ്
എപ്പോഴും
ഉണ്ടായിരിക്കണം.

Popular Posts