വികാരങ്ങൾ ചിന്തകൾ പരിവർത്തനം ചെയ്യാൻ.my diary.khaleelshamras

നിനക്കുള്ളിലെ
വികാരങ്ങൾ
നിന്റെ ചിന്തകളിലേക്ക്
ഒന്ന് തിരിഞു
നോക്കാനുള്ള
ഒരാഹ്വാനം
നടത്തുന്നുണ്ട്.
കാരണം
നിന്റെ ചിന്തകൾ
സൃഷ്ടിച്ച
അപകടാവസ്ഥകളിൽ
നിന്റെ ശരീരത്തിലെ
ഓരോ കോശവും
പ്രകമ്പനം
കൊള്ളപ്പെടുന്നുണ്ട്
അവയെ ശാന്തമായ
ഒരവസ്ഥയിലേക്ക്
തിരികെ കൊണ്ടുപോവാനും
ആഗ്രഹിക്കുന്നുണ്ട്.
അതിന്
നിന്റെ ചിന്തകളിൽ
ഒരു മാറ്റം അവ
പ്രതീക്ഷിക്കുന്നുണ്ട്.

Popular Posts