നല്ല മനുഷ്യൻ.my diary.khaleelshamras

നല്ലൊരു മനുഷ്യന്
ഭീകരവാദിയോ
വർഗ്ഗീയവാദിയോ,
അനീധിയുള്ളവനോ
ആവാൻ കഴിയില്ല.
അങ്ങിനെയെന്തിങ്കിലുമൊന്ന്
മറ്റുള്ളവരിൽ ഉണ്ടോ
എന്ന്  പരിശോധിക്കുന്നതിന്
മുമ്പ് അവനവൻ
സ്വയം തന്നിൽ
അതൊക്കെയുണ്ടോ
എന്ന്
പരിശോധിക്കുക.
നല്ല മനുഷ്യനാണ്
എന്ന് സ്വയം ഉറപ്പാക്കിയ ശേഷം
മറ്റുള്ളവരിൽ
അന്വേഷിക്കുക.

Popular Posts