അവർ കാരണമായി.my diary.khaleelshamras

മറ്റുള്ളവരുടെ വാക്കുകളെ,
 പ്രവർത്തികളെ,
 ചീത്ത മാനസികാവസ്ഥകളെ
 നിന്റെ വിലപ്പെട്ട നല്ല മാനസികാവസ്ഥകൾ
 നഷ്ടപ്പെടുത്താൻസ്വയം ഒരു കാരണമാക്കാതിരിക്കുക.
 പലപ്പോഴും നിന്റെ സ്വന്തത്തിലുള്ള
ഉത്തരവാദിത്യരാഹിത്യമാണ്
മറ്റുള്ളവർ കാരണമായി
നിന്റെ മനസമാധാനം
നഷ്ടപ്പെട്ടുപോവുന്നത്.
അതിനാൽ അവർ
നേരിട്ടത് നഷ്ടപ്പെടുത്തുന്നില്ല.

Popular Posts