പരസ്പരം അറിയാൻ.my diary.khaleelshamras

നിന്നെ നീയായി
അറിയുക.
നിനക്ക് മുന്നിലുള്ളയാളെ
ആ വ്യക്തിയായി
അറിയുക.
എന്നിട്ട് നിങ്ങളെ
അറിയുക.
അങ്ങിനെയാണ്
പരസ്പരം അറിയേണ്ടത്.
അല്ലാതെ
നിനക്കുള്ളിൽ
നീയായി രൂപപ്പെടുത്തിയ
സങ്കൽപ്പങ്ങൾക്കനുസരിച്ചല്ല
അവ രൂപപ്പെടുത്തേണ്ടത്.
അത് പരസ്പരം
അറിയലാവില്ല.
മറിച്ച് നിന്നെ സ്വയം
അറിയലാവും.

Popular Posts