ആത്മ സംതൃപ്തി.my diary.khaleelshamras

നീ സ്വയം
അനുഭവിക്കുന്ന
സംതൃപ്തിയാണ്
നിന്റെ ജീവിതത്തിന്റെ
മനോഹാരിത.
മറ്റൊരാളും
നിന്റെ ജീവിതം
നിരൂപണം ചെയ്യാനോ
നിരീക്ഷിക്കാനോ
മാർക്കിടാനോ
നിനക്ക് മുന്നിലില്ല.
.

Popular Posts