നിന്റെ സ്വയം സംസാരം.my diary.khaleelshamras

നിന്റെ വാക്കുകൾ ശ്രദ്ധിക്കുക.
സൂക്ഷിക്കുക . കാരണം നീ നിന്നോടു സ്വയം പറയുന്ന ഒരു വാക്കു മതി
നിന്റെ ഉപബോധമനസ്സിൽ നിന്നും
നിമിഷനേരംകൊണ്ട് കോടാനുകോടി ഫയലുകളെ  ബോധ മനസ്സിലേക്ക് കൊണ്ടുവരാൻ.
ബോധ മനസ്സിലേക്ക്  അവർ എത്തുന്നതോടെ
അവ നിന്റെ ചിന്തകളിലെ വിഷയമാവുകയും
നിന്റെ മാനസിക പരിവർത്തനത്തിന്  കാരണം ആവുകയും ചെയ്യും.

Popular Posts