നിന്റെ യാഥാർഥ്യങ്ങൾ my diary.khaleelshamras


നിന്റെ യാഥാർഥ്യങ്ങൾ നീ മാത്രം അറിയുന്നു.
 അവർ നിന്നെ കുറിച്ച് പറയുന്നത്
 അവർക്കുള്ളിലെ  അവരായി സൃഷ്ടിച്ച  നിന്നെ കുറിച്ചാണ്.
ഒരിക്കലും അവരുടെ വാക്കുകളെ നിന്റെ യാഥാർഥ്യമായി അംഗീകരിക്കാതിരിക്കുക.

Popular Posts