ഈ ഒരു നിമിഷത്തിലെ മഹാത്ഭുതം.my diary.khakeelshanras

ഈയൊരു നിമിഷത്തിലെ
മഹാത്ഭുതം
ഈ പ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നുമല്ല,
മറിച്ച്
നീയൊരാൾ
അനശ്വര ബോധവുമായി
ഈ ഒരു നിമിഷത്തിൽ ജീവിച്ചിരിക്കുന്നു എന്നതാണ്.
നീയൊരു നിമിഷത്തിൽ ഏറ്റവും വലിയ പ്രതിസന്ധി
ഒരിക്കലും ഈ ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതല്ല.
മറിച്ച് നിനക്കുള്ളിൽ
നിന്റെ ചിന്തകൾ സൃഷ്ടിച്ച
പ്രതിസന്ധികളാണ്.

Popular Posts