ആത്മനിയന്ത്രണം.my diary.kgaleelshamras

നിനക്ക് നിന്നിലുള്ള ആത്മനിയന്ത്രണത്തിന്റെ
തോതിനനുസരിച്ച്
കൂടിയും കുറഞ്ഞും നിൽക്കുന്ന
ഒന്നാണ് നിന്റെ മനസമാധാനം.
മീൻ ഒറ്റയ്ക്കായാലും സമൂഹത്തിലായാലും കുടുംബത്തിലായാലും
ആ ഒരു ആത്മനിയന്ത്രണം നിലനിർത്താനായാൽ
മനസ്സമാധാനം നിന്റെ
കൂടെ എപ്പോഴും ഉണ്ടാവും.

Popular Posts