എഴുനേൽക്കുക.my diary.kgaleelshamras

അതിയായ സന്തോഷത്തോടെയും
സംതൃപ്തിയോടെയും
ചാടി എഴുന്നേൽക്കുക.
കാരണം
ഒരു ദിവസത്തേക്കു കൂടി
ജീവനിലേക്ക് ഉണരുകയാണ്
നീ.
ഏറ്റവും സന്തോഷകരമായ
ഒരു ദിവസം
സൃഷ്ടിക്കാനായി
എഴുനേൽക്കുക

Popular Posts