മതം.my diary.kgaleelshamras


മനുഷ്യ മനസ്സുകളിൽ
നല്ല വിശ്വാസങ്ങൾ
സൃഷ്ടിക്കാനാണ്
മതങ്ങൾ.
സ്നേഹത്തിന്റേയും
സഹിഷ്ണുതയുടേയും
നീധിയുടേയും
ഒക്കെ
നല്ല ഉൾപ്രേരണകൾ
സൃഷ്ടിക്കാനാണ് മതം.
അതിനു വിരുദ്ധമായി
മതത്തെ
ഉപയോഗപ്പെടുത്തുന്നുവെങ്കിൽ
അതിന് പിറകിൽ
അധികാരത്തോടും
സമ്പത്തിനോടുമുള്ള
മനുഷ്യന്റെ ആസക്തിയുണ്ട്.
ഒരിക്കലും അത്തരം
വ്യക്തികളെ
മതത്തിന്റെ
വക്താക്കളായി കാണരുത്.
മറിച്ച് അവർ
നിലകൊളുന്ന
മതത്തിന്റെ
ശത്രുക്കളായി മാത്രം
കാണുക.

Popular Posts