ആശയത്തിന്റെ വിത്ത്.my diary . Khaleelshamras

ഒരാശയത്തിന്റെ വിത്തിൽ നിന്നും ആണ്
ഒരു പാട് പ്രസ്ഥാനങ്ങളും ശാസ്ത്രവും
വളർന്നത്.
അതുപോലെ ഒരുപാട് ആശയങ്ങളുടെ സംഗമസ്ഥാനമാണ് നിന്റെ മനസ്സും അതിലെ ചിന്തകളും. അതുകൊണ്ട്
നിന്നിൽ നല്ല ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുക.
അതിലൂടെ മനസമാധാനവും വളർത്തിയെടുക്കുക.

Popular Posts