ജീവിതം എന്തിനു വേണ്ടി?My diary . Khaleelshamras

എന്തിനോ വേണ്ടി ജീവിക്കാതെ
എന്തിനു വേണ്ടി എന്ന
നിശ്ചയത്തോടെ
ജീവിക്കുക.
നിന്റെ മനസ്സിൽ
വ്യക്തമായ  ജീവിത പദ്ധതികൾ തയ്യാറക്കുക.
 അതിനനുസരിച്ച്
നിന്റെ ജീവിതത്തെ
രൂപപ്പെടുത്തുക.

Popular Posts