പരിധിയില്ലാത്ത സാധ്യതകളുടെ
അനന്തമായ കലവറയാണ് നിന്റെ മനസ്സ് .
പലപ്പോഴും ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ
നീ മറന്നുപോവുന്നു പ്രപഞ്ചവിസ്മയങ്ങളെ കുറിച്ച് അത്ഭുതപ്പെടുന്ന നീ
സ്വന്തം മനസ്സിലെ അത്ഭുതങ്ങളെ ഒന്നു കാണാൻ പോലും ശ്രമിക്കുന്നില്ല.
ഈ അത്ഭുതങ്ങളെ തിരിച്ചറിഞ്ഞ്
ഉപയോഗപ്പെടുത്തുന്നതിലാണ്
നിന്റെ ജീവന്റെ അസ്ഥിത്വം നിലനിൽക്കുന്നത്
അതാണ് നിൻറെ ജീവിതത്തിനു അർത്ഥം നൽകുത്.
ആ അർത്ഥം കുറിക്കലാണ് ജീവിതവിജയം