ജീവൻ നഷ്ടപ്പെടുത്തുന്ന മനുഷ്യൻ.khaleelshamras

ഭൂമിയുടെ പ്രദലം
മനുഷ്യന് കാലുറപ്പിച്ച്
നിൽക്കാനുള്ളതാണ്.
മനുഷ്യന് ജീവിക്കാനുള്ള
ഇടം
അന്തരീക്ഷ വായുവാണ്.
തന്റെ ജീവനും
അതിന്റെ പരമസുഖവുമെല്ലാം
നിലനിൽക്കുന്നത്
വായുവിലാണ്.
പലപ്പോഴും
വാതിലുകളും
ജനാലകളും
കൊട്ടിയടച്ച്
വായുവിൽനിന്നും
ഒളിച്ചിരിക്കുകയാണ്.
അതിലൂടെ സ്വന്തം
ജീവന്റെ ചൈതന്യം
നഷ്ടപ്പെടുത്തുകയാണ്.
സുഖവും.

Popular Posts