ദൈവ വിശ്വാസം.മൈ ഡയറി.khaleelshamras

സംശയം വിശ്വാസമല്ല.
ഉറപ്പില്ലായ്മയും വിശ്വാസമല്ല.
പോസിറ്റീവായ
ദൈവ വിശ്വാസി
ദൈവത്തെ എപ്പോഴും
അനുഭവിക്കുന്നവനാണ്.
മറ്റാരോ അവനോട്
ദൈവമുണ്ടോ എന്ന്
തർക്കിക്കുമ്പോഴും.
അവൻ
ക്ഷമയായി,
കരുണയായി,
സമാധാനമായി
ദൈവ സാനിധ്യത്തെ
കാണിച്ചു കൊണ്ടിരിക്കും.
പക്ഷെ നെഗറ്റീവായ
ദൈവ വിശ്വാസിയാണെങ്കിൽ
ദേഷ്യപ്പെട്ടു തർക്കിക്കും.
വൈകാരികമായി
പ്രതികരിക്കും.
സമാധാനമെന്നതൊന്ന്
അവനിൽ കാണാൻ കഴിയില്ല.

Popular Posts