Monday, October 2, 2017

നിന്റെ ബോധം. മൈ ഡയറി.khaleelshamras

നീയെന്ന ജീവനുള്ള വലിയ മനുഷ്യന്റെ
വലിയ ബോധത്തിനു മുന്നിൽ
 ചെറിയൊരു കണിക മാത്രമാണ്
 ഈ പ്രപഞ്ചം.
 അതിലും എത്രയോ ചെറിയ
 ഒരു കണികയാണ്  നിന്റെ സാഹചര്യങ്ങൾ.
 പലപ്പോഴും   നിന്റെ  ബോധം ആവുന്ന
 വലിയലോകത്തെ
 ചെറിയ ചെറിയ
 സാഹചര്യങ്ങൾ ആവുന്ന സൂചികൾ കൊണ്ട്
 കുത്തിപ്പൊട്ടിച്ചുകളയുന്നു.
  

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs