സന്തോഷത്തിന്റെ വ്യാപാരി.khaleelshamras

സന്തോഷത്തിന്റെ
വ്യാപാരിയാവുക.
സ്നേഹത്തിന്റെ
പ്രചാരകനാവുക.
നിന്റെ ഉള്ളിൽ
സമാധാനാന്തരീക്ഷം
സൃഷ്ടിക്കുക.
അവയെ മറ്റുള്ളവർക്ക്
പങ്കുവെക്കുക.
സന്തോഷവും
സ്നേഹവും
സമാധാനവും
നിനക്കുള്ളിൽ
സൃഷ്ടിക്കേണ്ട
ഒന്നാണ് എന്ന് മനസ്സിലാക്കുക.
അസൂയയും കോപവും
അനീധിയുമില്ലാത്ത
എന്നാൽ ക്ഷമയുള്ള
മനസ്സുകളിൽ
അവ സൃഷ്ടിക്കപ്പെടുന്നു.

Popular Posts