ഭീകരത.മൈ ഡയറി.khaleel സംരസ്

വിശ്വാസികൾക്ക് ഭീകരത
ഒരു മാരക രോഗമാണ് .
മറ്റാരാലോ കുത്തിവയ്ക്കപ്പെട്ട
മാരകരോഗം.
പക്ഷേ രാഷ്ട്രീയത്തിന്
അതൊരു കച്ചവട വസ്തുവാണ്.
ഏതൊരു ഭീകരതയുടേയും
അടിത്തറയായി ഒരു മതത്തെ കാണില്ല
മറിച്ച് രാഷ്ട്രീയത്തെ കാണാം.

Popular Posts