രാഷ്ട്രീയ വിഷയങ്ങൾ.മൈ ഡയറി.ഖലീൽശംറാസ്

ഇവിടെ ചർച്ച
ചെയ്യപ്പെടുന്ന
രാഷ്ട്രീയ വിഷയങ്ങൾ
ഒരു നാട്ടിലെ
അടിസ്ഥാന വിഷയങ്ങളൊന്നുമല്ല.
മറിച്ച് അവ
മനുഷ്യർക്കുള്ളിലെ
എന്തിനോടൊക്കെയോ
ഉള്ള വിധേയത്വത്തിന്റേയും
മറ്റെന്തിനോടോ ഉള്ള
ശത്രുതയുടേയും
ബാഹ്യ പ്രകടനങ്ങളാണ്.

Popular Posts