നിന്റെ ശരീരത്തിന്റേയും
മനസ്സിന്റേയും
ആരോഗ്യം നഷ്ടപ്പെടുത്താതെ
ഒരു സമ്മർദ്ദത്തിനും
നിനക്കുള്ളിൽ
വസിക്കാനാവില്ല.
സമ്മർദ്ദം
നിന്നിൽ സൃഷ്ടിക്കുന്ന
ഇത്തരം വൻ നഷ്ടങ്ങളെ
കുറിച്ച്
സമ്പൂർണ്ണ ബോധവാനാവുക.

Popular Posts