നല്ലതു ചിന്തിക്കുക..
അതിൽ നിന്നും
നല്ല വികാരങ്ങളെ
സൃഷ്ടിക്കുക.
തീർച്ചയായും
ഒരു നല്ല നീ
മറ്റുള്ളവർക്ക് മുന്നിൽ
പിറക്കും.
നിന്റെ കണ്ണാടിക്ക്
മുന്നിൽ
ആരോഗ്യകരമായ
നിന്റെ സ്വന്തം
ശരീരത്തേയും
കാണാം.

Popular Posts