നീയെന്ന യാഥാർത്ഥ്യം.mybdiary.khaleelshamras

നീ അനുഭവിച്ചറിയുന്ന
ഒരൊറ്റ യാഥാർത്ഥ്യമേ ഉള്ളൂ.
അത് നീയെന്ന യാഥാർത്ഥ്യമാണ്.
അത് പോലും
നീ അനുഭവിക്കുന്നത്
ഒട്ടും വ്യക്തത ഇല്ലാതെയാണ്.
നീയെന്ന യാഥാർത്ഥ്യത്തെ
എപ്പാഴും അനുഭവിച്ചറിയാൻ പഠിക്കുക.
അതിലൂടെ നിന്റെ
ചുറ്റുപാടുകളിലെ
മറ്റു യാഥാർത്ഥ്യങ്ങളേയും
അനുഭവിക്കുക.

Popular Posts