ഒറ്റ നിയമം.my duary

നിന്റെ ലോകത്തിൽ
ഒരൊറ്റ നിയമമേ ഉള്ളു.
നിന്റെ മനസ്സമാധാനം
എന്ന ഒരൊറ്റ നിയമം.
ആ ഒരു നിയമത്തിനു
പോറലേൽക്കുന്ന
രീതിയിലാവരുത്
അനുഭവങ്ങളോടുള്ള
നിന്റെ
സമീപനം.

Popular Posts