ശക്തമായ ലോകം.my diary.khaleelsjamras

ഈ പ്രപഞ്ചത്തിൽ
ഏറ്റവും ശക്തമായതും
എന്നാൽ പൂർണമായും
സ്വന്തം നിയന്ത്രണത്തിലുള്ളതുമായ
ലോകം
ഒരു മനുഷ്യന്റെ
ആന്തരിക ലോകമാണ്.
പക്ഷെ ആ നിയന്ത്രണ
സ്വാതന്ത്ര്യം
വക വെക്കാതെ
തന്റെ നിയന്ത്രണത്തിലില്ലാത്ത
ബാഹ്യലോകത്തെ
മാറ്റാൻ നോക്കുന്നതാണ്
മനുഷ്യൻ അനുഭവിക്കുന്ന
പ്രശ്നങ്ങൾക്കി
ഒരു പരിധി വരെ കാരണം.

Popular Posts