വിശ്വാസം മനസ്സിന്റെ ശാസ്ത്രം.my diary.khaleelshamras

വിശ്വാസം മനസ്സിന്റെ ശാസ്ത്രമാണ്.
ഓരോ മനുഷ്യന്റേയും
ചിന്തകൾക്കും
അറിവുകൾക്കും
അനുസരിച്ച്
അത് ഓരോരോ
മനുഷ്യമനസ്സിലും രൂപപ്പെടുന്നു.
അതുകൊണ്ട്
ഓരോരോ മനുഷ്യന്റേയും
വിശ്വാസം
അവനവൻ സ്വയം
പരിശോധിക്കേണ്ട ഒന്നാണ്.

Popular Posts