നല്ല മൂല്യങ്ങൾ.my diary.khaleelshamras

നല്ല ജീവിത മൂല്യങ്ങളെ
നിന്റെ ജീവിത കേന്ദ്രമാക്കുക.
ആ കേന്ദ്രവുമായി
ജീവിതത്തിന്റെ
ഓരോ മേഖലകളിലൂടെയും
വിഹരിക്കുക.
കുടുംബത്തിലും
സമൂഹത്തിലും
ജോലിയിലുമെല്ലാം
ആ മൂല്യങ്ങൾ
നിലനിർത്തി ജീവിക്കുക.
അത് നിന്റെ ജീവിതത്തിലേക്ക്
സംതൃപ്തിയും
സമാധാനവും കൊണ്ടുവരും.
നിന്നിൽനിന്നും മറ്റുള്ളവർ
അനുഭവിക്കുന്നതും
അതുതന്നെയായിരിക്കും.

Popular Posts