നിരീക്ഷകൻ.my diary.khaleelshamras

നിരീക്ഷകൻ
സ്വാർത്ഥനാണ്.
അവന് അവനേറെതായ
കാഴ്ചപ്പാടുകളും
ചട്ടകൂടുകളുമുണ്ട്.
അതിനനുസരിച്ചാണ്
നിരീക്ഷണ ഫലം
സ്വയം രൂപപ്പെടുത്തുന്നത്.
നിരീക്ഷിക്കപ്പെട്ടതിൽ നിന്നും
ശരിയായത്
കണ്ടെത്തണമെങ്കിൽ
നിരീക്ഷകനാവാതെ
നിരീക്ഷിക്കണം.
തന്നിലെ സ്വാർത്ഥതയുടെ
വൻമതിലുകൾ
പൊളിച്ചുമാറ്റി
നിരീക്ഷിക്കണം.

Popular Posts