പ്രസ്ഥാനങ്ങൾ.my diary.khaleelshamras

ഇവിടെ പ്രസ്ഥാനങ്ങളേയുള്ളു.
ശരിക്കും
ഒരോ മനുഷ്യന്റേയും
ചിന്തകളും വികാരങ്ങളും അടങ്ങിയ
ആന്തരികലോകത്തെ കുറിച്ച്
പഠിച്ചാൽ
ഈ ഒരു സത്യം
മനസ്സിലാവും.
ഓരോ മനുഷ്യനും
ഓരോരോ
പ്രസ്ഥാനം തന്നെയാണ്
എന്ന സത്യം.

Popular Posts